പലസ്തീനിലെ ജനപ്രിയ നേതാവ് മർവാൻ ബർഗൂത്തി ഉൾപ്പെടെ പ്രമുഖ തടവുകാരെ മോചിപ്പിക്കില്ലെന്ന നിലപാടിൽ ഇസ്രയേൽ. ഗാസ സമാധാന കരാറിന്റെ ഭാഗമായി ഇസ്രയേൽ ബർഗൂത്തിയെയും മറ്റു പ്രമുഖരെയും മോചിപ്പിക്കണമെന്നാണ് ഹമാസ് നിലപാട്. ......
ന്യൂഡൽഹി: ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി അഫ്ഗാൻ മണ്ണ് ഒരു തരത്തിലും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ വിദേശകാര്യമന്ത്രി. ഇന്ത്യാ സന്ദർശനത്തിനിടെയാണ് താലിബാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുമായുള്ള നയതന്ത്ര, വികസന ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ......
കാമുകന്റെ ജനനേന്ദ്രിയം അറുത്തെടുത്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലേഷ്യയിലെ ജോഹോറിലെ കംപുങ് ലോകെൻ പ്രദേശത്താണ് സംഭവം നടന്നത്.......
ഇസ്രയേൽ - ഹമാസ് വെടിനിർത്തൽ കരാറിൽ നാളെ ഒപ്പുവെക്കും. ഈജിപ്റ്റിലാണ് ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ കരാർ ഒപ്പിടൽ ചടങ്ങ്.......
വാഷിങ്ടൺ: അമേരിക്കയിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ വൻ സ്ഫോടനം. ടെന്നസിയിലെ ഹിക്ക്മാൻ കൗണ്ടിയിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. ......
സ്റ്റോക്ഹോം: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. വെനസ്വലയിലെ രാഷ്ട്രീയ നേതാവ് മരിയ കൊറീന മചാഡോയ്ക്കാണ് സമാധാനത്തിനുള്ള നൊബേൽ. ......
വെള്ളിയാഴ്ച രാവിലെ തെക്കൻ ഫിലിപ്പീൻസിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി രാജ്യത്തെ ഭൂകമ്പ ശാസ്ത്ര ഏജൻസി അറിയിച്ചു. ഫിലിപ്പീൻസിലെ ഭൂചലനത്തിന് പിന്നാലെ നിരവധി രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ......
ജർമ്മനിയിൽ മേയർക്ക് കുത്തേറ്റു. പടിഞ്ഞാറൻ ജർമനിയിലെ ഹെർദെക്കെ നഗരത്തിലെ നിയുക്ത മേയർ ഐറിസ് സ്സാൾസറിന് (57) നേരേയാണ് ആക്രമണമുണ്ടായത്.......
രണ്ടുവർഷം പിന്നിട്ട ഗാസ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലിന് മുന്നിൽ ആറ് ഉപാധികളുമായി ഹമാസ്. കെയ്റോയിൽ നടക്കുന്ന സമാധാന ചർച്ചയിലാണ് ഹമാസ് പുതിയ ഉപാധികൾ മുന്നോട്ടുവച്ചിരിക്കുന്നത്. ......
ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹു സർക്കാരിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലെന്ന് റിപ്പോർട്ട്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കങ്ങൾക്കിടെയാണ് സർക്കാരിന്റെനിലനിൽപ്പുതന്നെ ഭീഷണിയിലായിരിക്കുന്നത്. ......